സ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത് എംഎം മണി, പരിപാടി സിപിഎം ഒത്താശയോടെയെന്ന് കോണ്‍ഗ്രസ്

Jul 6, 2020, 1:18 PM IST

ഇടുക്കി രാജാപ്പാറയില്‍ നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ 47 പേര്‍ക്കെതിരെ കൂടി കേസെടുത്തു. കഴിഞ്ഞ 28നാണ് സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത്.