'തിരയില്‍ തിരഞ്ഞു വന്നവര്‍ക്ക്' ഒരു കൈസഹായം; മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി

Jun 8, 2019, 9:22 PM IST


മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ താത്പര്യമുള്ള പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിച്ചാണ് ജനകീയ ഇന്‍ഷുറന്‍സ് പദ്ധതി.ഓരോ മത്സ്യത്തൊഴിലാളിയുടെയും പ്രീമിയം തുകയടയ്ക്കാന്‍ ഫൗണ്ടേഷന്‍ തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തും. പ്രതിവര്‍ഷം 24 രൂപയുടെ പ്രീമിയവും ഒപ്പം കടലില്‍ വെച്ച് അപകടമുണ്ടായാല്‍ ഒരു ലക്ഷം രൂപ ലഭിക്കുന്നതുമാണ് പദ്ധതി.