'മനുഷ്യരുടെ ജീവിതം സത്യത്തിൽ ഇതുപോലെ തന്നെയാണ്, എന്റെയും...'; വിശേഷങ്ങളുമായി മംമ്ത

Sep 4, 2020, 5:53 PM IST

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് നടി മംമ്ത മോഹൻദാസ് പാടി അഭിനയിച്ച 'തേടൽ' എന്ന ആൽബം. മൂന്നു ദിവസങ്ങൾ കൊണ്ട് 16 ലൊക്കേഷനുകളിലായാണ് ആൽബം ഷൂട്ട് ചെയ്തത്.