പ്രതിസന്ധി കാലത്ത് അതിജീവന ഗാനവുമായി ശാസ്ത്രജ്ഞരുടെ സംഗീത ട്രൂപ്പ്, വീഡിയോ

Apr 15, 2020, 5:26 PM IST

എല്ലാ അകലത്തിലും ഒരടുപ്പം സാധ്യമാണെന്ന് കാട്ടി ഐഎസ്ആര്‍ഒ ജീവനക്കാരുടെ അതിജീവന ഗാനം. ഇസ്രൊ ശാസ്ത്രജ്ഞരുടെ സംഘടനയായ സ്‌പേസ് എഞ്ചിനിയേഴ്‌സ് അസോസിയേഷന്റെ ബാനറില്‍ ജീവനക്കാരുടെ സംഗീത ട്രൂപ്പായ റോക്ക്@ബാന്‍ഡ് തയ്യാറാക്കിയ അതിജീവനത്തിന്റെ ഗാനം കേള്‍ക്കാം.