ജാഗി ജോണിന്റെ മരണം;കാരണം തലക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവ്

Dec 24, 2019, 6:26 PM IST

പിന്നിലേക്ക് തലയിടിച്ച് വീണാലോ ശക്തിയായി പിടിച്ച് തള്ളിയാലോ ഇങ്ങനെ മുറിവ് ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍