'ചിലര്‍ക്കെതിരെ വരുമ്പോള്‍ ആഹാ, മറ്റുചിലര്‍ക്കെതിരെ വരുമ്പോള്‍ ഓഹോ'; സൈബറാക്രമണത്തില്‍ ദേശാഭിമാനി

Aug 13, 2020, 12:19 PM IST

സൈബര്‍ ആക്രമണങ്ങളില്‍ മുഖപ്രസംഗങ്ങളുമായി സിപിഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. വിമര്‍ശകരുടെ തായ്‌വേര് ചികഞ്ഞുപോയി അടിമണ്ണ് ഒലിച്ചുപോകരുത്, നേതൃത്വങ്ങളും അണികളും വിമര്‍ശിക്കുന്നവരുടെ തായ്‌വേര് ചികയുന്നതില്‍ രസം കണ്ടെത്തുകയാണ് എന്നിങ്ങനെ പോകുന്നു ജനയുഗം മുഖപ്രസംഗത്തിലെ വിമര്‍ശനം.