Oct 20, 2020, 9:00 AM IST
വിവാദം കൂടുതല്‍ ശക്തമാകട്ടെയെന്ന് കൂടെയുള്ള ചിലര്‍ കരുതിയതായി ജിക്കുമോന്‍. സരിതയുടെ പശ്ചാത്തലം അറിയാതെ പോയതാണ് വിവാദത്തില്‍ പെടാന്‍ കാരണമെന്ന് ജിക്കുമോന്‍ പറയുന്നു.ഉമ്മന്‍ ചാണ്ടിയുടെ പേഴ്ണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ല.