തട്ടിയെടുത്ത വസ്തു വിറ്റ പണത്തില്‍ ആര്‍ഭാടജീവിതം, പിടിക്കപ്പെടുമെന്ന് ജോളി കരുതിയിരുന്നില്ലെന്ന് എസ്പി

Oct 13, 2019, 11:20 AM IST

കല്ലറ തുറക്കുന്ന സമയത്ത് ജോളി വന്നില്ല, പിന്നീട് ജോളിയെ പിന്തുടര്‍ന്നപ്പോളാണ് വിവരങ്ങള്‍ കിട്ടിയതെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍. 
അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.