ഇത്ര ഭംഗിയായി ബൈബിള്‍ വായിക്കുന്ന ഈ മിടുക്കനെ അറിയുമോ?;കണ്ടെത്തിയാല്‍ ഒരു ചാന്‍സുണ്ട്

Sep 14, 2019, 5:04 PM IST

ചെറുപ്രായത്തില്‍ തന്നെ ബൈബിള്‍ വായിച്ച് പ്രസംഗിക്കുന്ന ഒരു കൊച്ചുമിടുക്കനെ അന്വേഷിക്കുകയാണ് ജൂതന്‍ എന്ന ചിത്രത്തിന്റെ അണിയറക്കാര്‍. കുട്ടി ബൈബിള്‍ വായിക്കുന്ന വീഡിയോ വൈറലായതോടെ ജൂതന്റെ ഫേസ്ബുക് പേജിലൂടെയാണ് അണിയറക്കാര്‍ ഇവനെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്.