'കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്കില്ല', സൂചന നല്‍കിയത് പി ജെ ജോസഫെന്ന് ജോസ് കെ മാണി

Jun 24, 2020, 9:40 AM IST

യുഡിഎഫ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ഇടതുമുന്നണിയിലേക്ക് പാലമിട്ടിരിക്കുന്നത് പി ജെ ജോസഫാണെന്നും ജോസ് പ്രതികരിച്ചു.