യഥാർത്ഥ കേരള കോൺഗ്രസ് ആരാണെന്ന് തീരുമാനിക്കേണ്ടത് ഇലക്ഷൻ കമ്മീഷനാണെന്ന് ജോസ് കെ മാണി

Nov 1, 2019, 1:36 PM IST

കേരള കോൺഗ്രസിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി പക്ഷത്തിന് തിരിച്ചടി. ആരാണ് യഥാർത്ഥ കേരള കോൺഗ്രസ്സ് എന്നും ചിഹ്നം ആർക്ക് അവകാശപ്പെട്ടതാണെന്നും തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ജോസ് കെ മാണി പറഞ്ഞു.