ഗൂഢാലോചനയും കയ്യേറ്റവും നടന്നെന്ന സെന്‍കുമാറിന്റെ പരാതി കള്ളമെന്ന് പൊലീസ്

Feb 5, 2020, 2:02 PM IST

മാധ്യമപ്രവര്‍ത്തകര്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കാണിച്ച് പൊലീസില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തിന് മുമ്പോ ശേഷമോ പി ജി സുരേഷ് കുമാറും കടവില്‍ റഷീദും ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.