ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണമെന്ന് കെ മുരളീധരൻ

Jun 11, 2020, 2:42 PM IST

ആരാധനാലയങ്ങൾ തുറക്കണമെന്ന തന്റെ അഭിപ്രായം വിശ്വാസിയുടേതാണ് എന്ന് കെ മുരളീധരൻ. ബിജെപി നേതാക്കളായ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പ്രസ്താവനകൾ മതസ്പർധയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.