മുഴുവൻ സർവേകല്ലുകളും പത്തുദിവസത്തിനകം പിഴുതെറിയാൻ കെ റെയിൽ സമരക്കാർ

Jan 27, 2022, 11:24 AM IST

മുഴുവൻ സർവേകല്ലുകളും പത്തുദിവസത്തിനകം പിഴുതെറിയും, സംസ്ഥാനത്തുടനീളം സിൽവർ ലൈൻ പദ്ധതിക്കെതിരെ ഡിപിആർ കത്തിച്ച് കെ റെയിൽ വിരുദ്ധ സമിതിയുടെ പ്രതിഷേധം