നിര്‍ധന വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കേന്ദ്രം; അഞ്ച് കോടിയുടെ പദ്ധതിയുമായി കാടാമ്പുഴ ക്ഷേത്രം

Jan 25, 2022, 8:25 PM IST

നിര്‍ധന വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കേന്ദ്രം; അഞ്ച് കോടിയുടെ പദ്ധതിയുമായി കാടാമ്പുഴ ക്ഷേത്രം. ക്ഷേത്രത്തിന് സമീപം, ദൈവസ്വം ബോര്‍ഡ് അധീനതയിലുള്ള സ്ഥലത്താണ് നിര്‍ധന വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും ഉയരുക...