എഎസ്‌ഐ വില്‍സണെ ആദ്യം കുത്തി, നാലുതവണ വെടിവച്ചു കൊലപ്പെടുത്തി

Jan 10, 2020, 11:49 AM IST

കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവച്ചു കൊലപ്പെടുത്തിയവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കസ്റ്റഡിയിലായി. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ ഒരാള്‍ക്ക് കൊലപാതക കേസുമായി ബന്ധമുണ്ടെന്നാണ് വിവരം.