സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് സ്ഥിരീകരിച്ചു

Jun 12, 2020, 4:09 PM IST

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശി ഉസ്സന്‍കുട്ടിയാണ് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് മരണം 19 ആയി.