കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു; പൊലീസ് സത്യം പുറത്തെത്തിച്ചത് ഇങ്ങനെ...

May 14, 2020, 9:16 AM IST

തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം ഉടനെന്ന് പൊലീസ്. ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡിവൈഎസ്പി. നാടിനെ നടുക്കിയ കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.