കാരാട്ട് റസാഖിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സന്ദീപിന്റെ ഭാര്യയുടെ മൊഴി

Oct 26, 2020, 10:45 AM IST

കാരാട്ട് റസാഖിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി. അതേസമയം, മൊഴി ഉദ്ധരിച്ചുകൊണ്ടുള്ള കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ എംഎല്‍എ എന്ന പരാമര്‍ശമില്ല.