'ഇത്ര വലിയ അപകടം നടന്നിട്ട് വെറും മൂന്നാല് മണിക്കൂർ കൊണ്ടാണ് മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്'

Aug 8, 2020, 3:38 PM IST

കരിപ്പൂർ വിമാനാപകടത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറാതെ വിമാനത്താവളത്തിലെ തൊഴിലാളികൾ. രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയ ആളുകളുടെ കൂട്ടത്തിലും ഇവരുണ്ടായിരുന്നു.