എങ്ങനെയാണ് കരിപ്പൂരിലെ വിമാന ദുരന്തമുണ്ടായത്? ടേബിള്‍ ടോപ്പ് റണ്‍വേ എന്നാലെന്ത്? ഗ്രാഫിക്‌സ് വീഡിയോ

Aug 8, 2020, 7:49 AM IST

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലാന്‍ഡിംഗാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേത്. 'ടേബിള്‍ ടോപ്പ് റണ്‍വേ' ആണെന്നതിന് പുറമേ, റണ്‍വേയ്ക്ക് പല തരത്തിലുള്ള തകരാറുകള്‍ ഉള്ളതും വിമാനത്താവളത്തിന്റെ പൊതുവിലുള്ള സാങ്കേതികപോരായ്മകളും നേരത്തേയും വിവാദവിഷയങ്ങളായതാണ്. എങ്ങനെയാണ് ഈ ദുരന്തമുണ്ടായത്? അത് ചിത്രങ്ങളിലൂടെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.