നടുക്കം മാറാതെ കരിപ്പൂര്‍; വിമാനാപകടം ഗ്രാഫിക്‌സ് വീഡിയോയിലൂടെ

Aug 8, 2020, 3:32 PM IST

നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചത് 18 പേര്‍. രണ്ടാം ലാന്‍ഡിംഗില്‍ വിമാനമിറങ്ങിയത് റണ്‍വേ മാറിയാണ്. അപകടം ഗ്രാഫിക്‌സ് വീഡിയോയിലൂടെ.