വിട്ടയച്ചിട്ടും റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കർണാടക പൊലീസ്

Dec 20, 2019, 4:37 PM IST

രേഖകളെല്ലാം കാണിച്ചിട്ടും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് കപ്പോത്ത്. ആശുപത്രിയിലെ സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ബോധപൂര്‍വ്വമാണ് അവര്‍ കസ്റ്റഡിയിലെടുത്തതെന്നും പ്രതീഷ് പറഞ്ഞു.