'പുറത്ത് പോയേച്ച് വരുന്നവർ കയ്യും കാലും സോപ്പിട്ട് കഴുകണം'; പ്രതിരോധ സന്ദേശവുമായി കാർത്യായനി അമ്മയും

Mar 22, 2020, 6:37 PM IST

തൊണ്ണൂറ്റാറാമത്തെ വയസ്സിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനി അമ്മയുമുണ്ട് കൊവിഡിനെതിരെ പോരാടാൻ. രോഗത്തെ ചെറുക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കാർത്യായനി അമ്മ വീഡിയോയിലൂടെ നമ്മളോട് പറയുന്നു.