കാസര്‍കോട്ടെ കൊവിഡ് 19 രോഗിയ്ക്ക് ദുരൂഹത; വിമര്‍ശനവുമായി മുഖ്യമന്ത്രി

Mar 21, 2020, 7:48 PM IST

കാസര്‍കോട് കണ്ടത് നിരുത്തരവാദിത്തത്തിന്റെ ഉദാഹരണമാണെന്ന് പിണറായി വിജയന്‍.ഇത്തരക്കാര്‍ സമൂഹത്തെയാണ് വഞ്ചിക്കുന്നത്, കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി