സിപിഎം പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

Aug 20, 2020, 10:02 AM IST

കായംകുളത്ത് പ്രാദേശിക സിപിഎം നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവ് കാവില്‍ നിസാമാണ് അറസ്റ്റിലായത്.