ബിജെപിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് അന്നേ പറഞ്ഞിരുന്നതായി കെ സി വേണുഗോപാല്‍

Nov 26, 2019, 3:25 PM IST

മഹാരാഷ്ട്രയില്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അല്‍പ്പ സമയത്തിനകം മാധ്യമങ്ങളെ കാണും. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അജിത് പവാര്‍ രാജിവെച്ചു