പരിശോധന ശക്തം;നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു; പൊലീസിന്റെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം

Mar 28, 2020, 2:57 PM IST

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അതിരുവിട്ട് പെരുമാറിയാല്‍ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടാം