കുന്നത്തുനാട്ടില്‍ ചതുഷ്‌കോണ മത്സരം; ട്വന്റി ട്വന്റി ആര്‍ക്ക് ഭീഷണി?

Apr 5, 2021, 3:46 PM IST

കുന്നത്തുനാട്ടില്‍ തീപാറും പോരാട്ടമാണ് നടക്കുന്നത്. ട്വന്റി ട്വന്റി ആര്‍ക്കാണ് ഭീഷണി? വിജയം ആര്‍ക്ക്?