'കേരളത്തിലെ മതനിരപേക്ഷ സമരങ്ങളില്‍ മോദിക്ക് അസ്വസ്ഥത', മറുപടിയുമായി പിണറായി

Feb 7, 2020, 2:50 PM IST

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറ്റമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോരാട്ടം ആര്‍എസ്എസിനും എസ്ഡിപിഐക്കും എതിരെയാണെന്നും ലോക്‌സഭയില്‍ പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.