നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ നടപ്പിലാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Mar 21, 2020, 7:12 PM IST

മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്ക് എതിരെ പൊലീസ് ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചിലര്‍ സമൂഹത്തെ വഞ്ചിക്കുന്നു, കര്‍ശമായ നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയന്‍