'കൊവിഡ് മഹാമാരി ഒടുവില്‍ ഡാറ്റാ മഹാമാരി ആകരുത്': സംസ്ഥാന സര്‍ക്കാറിന് താക്കീതുമായി ഹൈക്കോടതി

Apr 21, 2020, 4:26 PM IST

സ്പ്രീംക്ലര്‍ ഡാറ്റാ കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാറിന് താക്കീതുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ സര്‍ക്കാറിനായിരിക്കുംഉത്തരവാദിത്തമെന്നും കോടതി ചൂണ്ടിക്കാണിച്ചു.