ശമ്പളം ജീവനക്കാരന്റെ അവകാശം, പിടിച്ചുവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി

Apr 28, 2020, 2:59 PM IST

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് രണ്ട് മാസത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ. ശമ്പളം ജീവനക്കാരന്റെ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.