പ്രവാസികളുടെ മടക്കം;കേരളം പൂര്‍ണ്ണ സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

May 7, 2020, 6:03 PM IST


മടങ്ങി എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 1,15,5000 മുറികള്‍ ഒരുക്കിയിട്ടുണ്ട്.പണം നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള 9000 മുറികളാണ് തയാറാക്കിയിരിക്കുന്നത്