കൊവിഡ് വ്യാപനത്തിന്റെ തോത് കണക്കാക്കി സംസ്ഥാനത്തെ നാല് മേഖലകളെ തിരിച്ച് ഹോട്ട്സ്പോട്ട് പുനര്‍നിശ്ചയിക്കാന്‍ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടും. ഈ മേഖലകളില്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കാനാണ് ആലോചിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സ്വകാര്യവാഹനത്തില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം.