ശബരിമലയുടെ സുരക്ഷയുടെ പേരില്‍ പൊലീസിന്റെ വന്‍ ക്രമക്കേട്

Feb 13, 2020, 9:24 AM IST

നവീകരണത്തിന്റെ പേരില്‍ പൊലീസ് തലപ്പത്ത് വര്‍ഷങ്ങളായി നടക്കുന്ന ക്രമക്കേടുകളാണ് സിഎജി ശരിവച്ചത്. ശബരിമലയിലെ സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിനെ മറയാക്കി ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ തട്ടിപ്പുണ്ടെന്നാണ് സിഎജി കണ്ടെത്തല്‍.