വിവാദ ഹെലികോപ്റ്റര്‍ ഒടുവില്‍ തലസ്ഥാനത്തെത്തി, രോഗികളെ കൊണ്ടുപോകാനും സൗകര്യം

Apr 16, 2020, 2:31 PM IST

വിവാദങ്ങള്‍ക്കൊടുവില്‍ കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. 11 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുത്തത്. രോഗികളെ കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ഹെലികോപ്റ്ററിലുണ്ട്.