മദ്യവില്‍പ്പനയ്ക്ക് ഇളവുണ്ടാകുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ തീരുമാനം നാളെ

Apr 14, 2020, 2:20 PM IST

ലോക്ക് ഡൗണ്‍ ഇളവില്‍ കേന്ദ്ര മാനദണ്ഡം അനുസരിച്ചാകും കേരളത്തിന്റെ തീരുമാനം. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ കൃഷി,നിര്‍മ്മാണ മേഖലകളില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.