'കിങ് ഈസ് ബാക്ക്' ബാനറുമായി കാരാട്ട് ഫൈസലിന് സ്വീകരണത്തിന് പദ്ധതി, പിന്നെ ഉപേക്ഷിച്ചു

Oct 3, 2020, 9:50 AM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് വന്‍ സ്വീകരണം നല്‍കാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് നേതൃത്വം ഇടപെട്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.