'വിദേശത്ത് നിന്ന് വരുന്ന ചെറിയൊരു വിഭാഗം നമ്മുടെ പദ്ധതികൾ പൊളിച്ചുകളയുകയാണ്'

Mar 22, 2020, 5:17 PM IST

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 7 ജില്ലകളിൽ കേന്ദ്ര സർക്കാർ ലോക്ക് ഡൗണ് നിർദേശിച്ച സാഹചര്യത്തിൽ പ്രതികരണമറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ക്വാറന്റൈനിൽ കഴിയണമെന്ന് പറഞ്ഞ ആളുകൾ രോഗത്തിന്റെ ഗൗരവം  മനസ്സിലാക്കിയിട്ടും സമൂഹമാകെ ഇറങ്ങി നടക്കുകയും ആളുകളെ സ്പർശിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ് എന്നും മന്ത്രി പറഞ്ഞു.