പാലായില്‍ ജോസ് ടോമിന് എതിരെ കെ എം മാണിയുടെ പഴയ ബൂത്ത് ഏജന്റ് മത്സരിക്കുന്നു

Sep 9, 2019, 7:57 PM IST

ജോസ് ടോം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിക്ഷേപിച്ച് പണം നഷ്ടമായ ആള്‍കൂടിയാണ് ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി.