'കൊടുത്തത് ചോദിക്കാതിരിക്കാന്‍ ഇത് നേര്‍ച്ചപ്പെട്ടിയിലെ പണമല്ല'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ എം ഷാജി

Apr 16, 2020, 10:45 AM IST

ശമ്പളമില്ലാത്ത എംഎല്‍എ ആയിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതായി കെ എം ഷാജി എംഎല്‍എ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണമെടുത്ത് സിപിഎം നേതാവിന്റെ ബാങ്കിലെ കടം വീട്ടാന്‍ നല്‍കിയതായി ആരോപണം