'ഇതിലും വലുത് നേരിടാനുറച്ചാണ് കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്'; പ്രതികരണവുമായി കോടിയേരി

Sep 4, 2020, 7:09 PM IST

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് കോടിയേരി ബാലകൃഷ്ണൻ. പുകമറ സൃഷ്ടിക്കാതെ തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.