ജി സുധാകരന്റെ പൂതന പരാമര്‍ശം പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Oct 6, 2019, 3:54 PM IST

സ്ത്രീകളെ അപമാനിക്കുന്ന നിലപാട് സിപിഎമ്മില്‍ നിന്ന് ഉണ്ടാകില്ല, സ്ത്രീ സമത്വമാണ് നടപ്പിലാകേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു