'വോട്ട് ചെയ്യാതിരുന്ന ജോസ് വിഭാഗത്തിന്റെ തീരുമാനം ശ്രദ്ധേയം', പച്ചക്കൊടിയുമായി സിപിഎം

Aug 28, 2020, 9:33 AM IST

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യാതെ മാറിനിന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ നടപടി മാതൃകാപരമാണെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്നാണ് ലേഖനത്തിലെ സൂചന.