ബിനോയ് പീഡിപ്പിക്കുന്നെന്ന് ഒന്നര വര്‍ഷം മുമ്പ് കോടിയേരിയോട് പറഞ്ഞെന്ന് യുവതി

Jun 22, 2019, 6:24 PM IST

കോടിയേരിയുടെ വാദങ്ങള്‍ തള്ളി യുവതി രംഗത്ത്. ഒന്നരവര്‍ഷം മുമ്പ് കോടിയേരി ബാലകൃഷ്ണനോട് ബിനോയി പീഡിപ്പിക്കുന്ന വിവരം പറഞ്ഞിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനി മുംബൈയിലെത്തി കാണുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.