മൊബൈല്‍ റേഞ്ച് കിട്ടാന്‍ വനത്തിലേക്ക് കയറിയതോ? അപകടം സംഭവിച്ചോ? രാഹുലിനായി തെരച്ചില്‍ തുടരുന്നു

Sep 5, 2020, 11:00 AM IST

കൊല്ലം പത്തനാപുരത്ത് കാണാതായ രാഹുലിനെ കണ്ടെത്താന്‍ സംയുക്ത തെരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് 19നാണ് രാഹുലിനെ വീട്ടില്‍ നിന്നും കാണാതായത്. രാത്രിയില്‍ കിടന്നുറങ്ങിയ രാഹുലിനെ താത്കാലിക ഷെഡില്‍ നിന്നും കാണാതാകുകയായിരുന്നു.