അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൂരജ് വക്കീലുമായി കൂടിക്കാഴ്ച നടത്തി

May 28, 2020, 9:01 AM IST

 ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം. സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് ബാങ്കിലെത്തി ലോക്കര്‍ സൂരജ് തുറന്നിരുന്നു.