പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ പേരെ ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട്

Oct 9, 2019, 10:11 AM IST

കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവ്. കൂടുതല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായി സൂചന. കുടുംബാംഗങ്ങളായ അഞ്ച് പേരാണ് പൊലീസിന് വിവരം നല്‍കിയത്.