പള്ളി എതിര്‍ത്തിട്ടും ആറ് മരണങ്ങള്‍ക്ക് ശേഷം വിവാഹം, വ്യാജ വില്‍പ്പത്രം; എല്ലാവരെയും കബളിപ്പിച്ച ജോളിയുടെ നീക്കങ്ങള്‍

Oct 5, 2019, 1:51 PM IST

കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തില്‍ വഴിത്തിരിവായത് പ്രദേശവാസികള്‍ ജോളിയെകുറിച്ച് തന്ന സൂചനകളായിരുന്നു. പ്രദേശത്തെ മുപ്പതോളം ആളുകളോട് സംസാരിച്ചാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. അന്നമ്മയും ടോം തോമസും മരിക്കുന്നതിന് മുമ്പുള്ള തീയതിയില്‍ മുദ്രപത്രം സംഘടിപ്പിച്ചാണ് ഇവര്‍ വില്‍പത്രം തയ്യാറാക്കിയത്.